tag:blogger.com,1999:blog-2294161829900039773.post1733208571005090885..comments2022-03-26T23:34:49.156-07:00Comments on കഥയ്ക്കപ്പുറം: മൂന്നു ചെമ്പടകൾDr.T.S.Madhavankuttyhttp://www.blogger.com/profile/03697049739331669516noreply@blogger.comBlogger11125tag:blogger.com,1999:blog-2294161829900039773.post-83942606454020887342018-12-18T21:06:55.847-08:002018-12-18T21:06:55.847-08:00Thank u chettA Thank u chettA Anonymoushttps://www.blogger.com/profile/07713317893465817615noreply@blogger.comtag:blogger.com,1999:blog-2294161829900039773.post-91315328663584989072009-09-09T10:43:49.285-07:002009-09-09T10:43:49.285-07:00Exellent!kudos!Exellent!kudos!sureshpathakkaranoreply@blogger.comtag:blogger.com,1999:blog-2294161829900039773.post-19471073285751101482009-05-10T12:09:00.000-07:002009-05-10T12:09:00.000-07:00പ്രിയപ്പെട്ട മാധവന്കുട്ടിയേട്ടാ, ആ കമന്റും ലിങ്ക...പ്രിയപ്പെട്ട മാധവന്കുട്ടിയേട്ടാ, ആ കമന്റും ലിങ്കും ഞാന്‍ ബോധപൂര്‍വം ഇട്ടതാണ്. കാരണം ലേശം സാങ്കേതികം ആണ്. എന്റെ ഗവേഷണപ്രബന്ധം സര്‍വകലാശാലയില്‍ സമര്‍പ്പിക്കുംവരെ മാത്രം :) തെറ്റിദ്ധരിക്കരുതേ!

സംഗീതചന്ദ്രികയില്‍ താങ്കള്‍ പറഞ്ഞതുപോലെ ചില സൂചനകളേ എനിക്കും കാണാന്‍ കഴിഞ്ഞുള്ളൂ. ശാസ്ത്രീയതാളപദ്ധതികളെക്കുറിച്ചു വിശകലനം ചെയ്യുമ്പോള്‍ പ്രാദേശികതാളപ്രയോഗത്തെപ്പറ്റിയുള്ള അവബോധം ആറ്റൂരില്‍ സൃഷ്ടിച്ച പ്രതിസന്ധികള്‍ എന്ന നിലയില്‍ അവയെക്കാണാനാണു തോന്നുന്നത്. സമഗ്രമായ ഒരു പഠനത്തിനുള്ള സാധ്യത ഇനിയും അവശേഷിക്കുന്നു. കേരളീയമേളകല ചിലതില്‍ മാത്രം കേന്ദ്രീകരിക്കുന്നു. നമ്പീശന്റെ പുസ്തകത്തില്‍ പ്രശ്നങ്ങളേറെ. പഞ്ചവാദ്യം, പാണ്ടിമേളം എന്നിവയെക്കുറിച്ചും അപൂര്വമേളങ്ങളുടെ പതികാലങ്ങളിലുള്ള ഘടനയെക്കുറിച്ചും വ്യക്തവും കൃത്യവുമായ നൊട്ടേഷന്‍ ഉള്‍പ്പെടെയുള്ള പഠനങ്ങള്‍ ഉണ്ടാവേണ്ടതുണ്ട്. ഒന്നു ശ്രമിക്കരുതോ?മനോജ് കുറൂര്‍https://www.blogger.com/profile/14574430239097887833noreply@blogger.comtag:blogger.com,1999:blog-2294161829900039773.post-90761736087364161492009-05-10T07:35:00.000-07:002009-05-10T07:35:00.000-07:00വന്നവർക്കും, വായിച്ചവർക്കും നന്ദി.
പ്രതികരിയ്ക്കാൻ...വന്നവർക്കും, വായിച്ചവർക്കും നന്ദി.
പ്രതികരിയ്ക്കാൻ വളരേ വൈകി എന്നത് ശരിതന്നെ. ചില വ്യക്തിപരമായ സാങ്കേതികപ്രശ്നങ്ങൾ ഉണ്ടായി.ക്ഷമിയ്ക്കണം.
പ്രിയപ്പെട്ട മനോജ്,
ഞാൻ മുമ്പു സൂചിപ്പിച്ചതുപോലെ, എന്റെ താളത്തെ കുറിച്ചുള്ള അഭിപ്രായ്ങ്ങളിൽ പലതും മനൊജിൽനിന്ന് കിട്ടിയതാണു. അതിനെ എന്റേതായ രീതിയിൽ വ്യാഖ്യാനിയ്ക്കാൻ ശ്രമിയ്ക്കുന്നു എന്ന് കരുതിയാൽ മതി.
ശ്രീ സുനിൽ,
നന്ദി. ഇക്കുറി കോട്ടയ്ക്കൽ ഉത്സവം ചുരുക്കത്തിലയിരുന്നു. അതിന്ന് കരണം നമ്മുടെ സ്ഥാപനത്തിന്റെ ചില പ്രശ്നങ്ങളാണു. എന്നാലും ശ്രദ്ധേയങ്ങളായ ചില പ്പരിപാടികളുടെ വിവരങ്ങൾ തഴെ കൊടുക്കുന്നു. സത്യത്തിൽ ഇപ്രകാരത്തിൽ ഒരു റിപ്പോർട്ട് തയ്യറാക്കുന്നതിന്ന് ഞാൻ അത്ര സമർത്ഥനല്ല. എന്നിരുന്നലും ഒരു ചെറിയ ശ്രമം എന്ന് കരുതിയാൽ മതി.
വ്വെട്ടിക്കവല ശശികുമാറിന്റെ നാദസ്വരകച്ചെരി: ഓന്നാംതരമയി വാതപിം, തോടി, ആഭേരി എന്നിവ വിസ്തരിച്ച് വയിച്ചു.
രാജശ്രീ വരിയരുടെ ഭരതനട്യം: അവർ നല്ല grase ഉള്ള dancer ആണു. ആതിനാൽ അവർ എൻതുചെയ്താലും ഒരു ഭംഗിയുണ്ടു. എന്നാൽ അവർ ഇവിടെ വേണ്ടത്ര ഗൗരവബുദ്ധിയോടുകൂടി സമീപിച്ചില്ല എന്നുവേണം പറയാൻ. കാരണം വർണ്ണത്തിന്റെ സ്ഥാനത്ത് അവർ തന്നെ തെയ്യാറാക്കിയ ശ്രീകൃഷ്ണന്റെ എട്ട് ഭാര്യമരെ കുറിച്ചുള്ള ഒരിനമയിരുന്നു. അൻപത് മിനുട്ടോളം നീളമുള്ള പ്രസ്തുത നൃത്തം വളരെ ലളിതമയ ഒന്നയിരുന്നു. നല്ല പാരമ്പര്യമുള്ള കോട്ടയ്ക്കൽ ആരങ്ങുപോലുള്ള ഒന്നിൽ അത്തരം ഒരു പ്രകടനം പോര എന്നത് സത്യം തന്നെ.
അടുത്തത് ഗായത്രിയുടെ ഹിന്ദുസ്താനി കച്ചേരിയാണു. അതും രാജശ്രീ വാരിയരുടെ നൃത്തത്തിനെ പറ്റി പറഞ്ഞതുപോലെത്തന്നെയാണു. അവരും വാണ്ടത്ര ഗൗരവബുദ്ധ്യാ അല്ല കാര്യങ്ങളെടുത്തത്. ആകെ രണ്ട് മണിക്കൂർ മാത്രമേ പാടിയുള്ളു. ഏതൊരു ഉത്തരേൻത്യൻ കച്ചെരിയ്ക്കും ചുരുങ്ങിയത് മൂന്നു മണിക്കൂറെങ്കിലും വേണ്ടതണല്ലൊ. മാത്രമല്ല ആദ്യത്തെ ഒരു മ്മണിക്കൂർ കഴിഞ്ഞപോൾ അവർ ഭജൻ, ഗസ്സൽ, ഠുമ്രീ, സിനിമാപട്ടുകൾ മുതലായവ പ്രയോഗിച്ചു തുടങ്ങി. നല്ല ശബ്ദവും സംഗീതവാസനയും ഉള്ളതിനൽ കേട്ടിരിയ്ക്കാം എന്ന് മാത്രം.
തായമ്പകകൾ: തൃപ്രംകോട് പരമേശ്വരൻ - പഞ്ചാരികൂറാണു കൊട്ടിയത് ലക്ഷണമൊത്ത ഒരു ത്രിത്താല school തയമ്പക. ഒന്നാംതരമയിരുന്നു. പിന്നീട് നന്നായവ - കല്ലേക്കുളങ്ങര അച്ചുതങ്കുട്ടി, കല്ലൂർ രാമങ്കുട്ടി, എന്നിവരുടെ തായമ്പകകൾ.
മ്മട്ടന്നൂരുന്റേയും കുട്ടികളുറ്റേയും തയമ്പക സാധരണം മാത്രം.
കഥകളികൾ: കലാ. ഗോപിയുടെ മൂന്നിലെ ബാഹുകൻ ഒന്നാംതരമയി. ദൂരേനിന്നുവന്നവർക്കെല്ലാം മുതലായി എന്നുതന്നെ പറയണം. കോട്ടയ്ക്കൽ ശിവരമന്റെ ദമയൻതി കണ്ടപ്പോൾ വളരേ ദുഃഖം തോന്നി. പഴയ ശിവരമന്റെ ഒരു നിഴൽ മാത്രം.കോട്ട. ദേവദാസന്റെ നരസിംഹം തേപ്പിന്റെ പ്രത്യേകതകൊണ്ടും, തന്മയത്തംകൊണ്ടും ശ്രദ്ധേയമായി. ദേവദസന്റെ കിരാതത്തിലെ കാട്ടാളനേ സംബന്ധിച്ച് രണ്ട് അഭിപ്രായമുണ്ട്. നന്നായിയെന്നും, ലോകധർമ്മിയുടെ ധാരാളിത്തംകൊണ്ട് മോശമായിയെന്നും. ശേഖരേട്ടന്റെ കലകേയവധത്തിലെ അർജ്ജുനൻ, കേശവൻ കുണ്ട് ലായരുടെ നരകസുരനും, സൻതാനഗോപാലത്തിലർജ്ജുനനും, കോട്ട. ഹരിദസന്റെ തോരണയുദ്ധത്തിലെ ഹനൂമാനും ഒക്കെ നന്നായ വേഷങ്ങളാണു. മധുവിന്റെ മേളപ്പദം ഒന്നാംതരമയി. എന്നാൽ ഒന്നിന്നു പുറകേ മറ്റൊന്നായി ഓരോ താളവട്ടംകൊണ്ട് കുറേയധികം രാഗങ്ങൾ പ്രയോഗിയ്ക്കുന്ന അദ്ദേഹത്തിന്റെ ആ തൻത്രമുണ്ടല്ലൊ അതിന്നു സ്വൽപം ആവർത്തനവൈരസ്യം വരുന്നുണ്ടെന്ന് എനിയ്ക്ക് വ്യക്തിപരമയ ഒരഭിപ്രായമുണ്ട്. വിവിധ കഥകളിലായി നാരയണൻ പാടിയ പാട്ടും എടുത്തുപറയേണ്ടതുതന്നെ. മൊത്തത്തിൽ കളി നന്നയി എനുതന്നെയാണു പറയേണ്ടത്. അതിനാൽ നിലവാരം കുറഞ്ഞ ചില പ്രകടനങ്ങൾ നമുക്ക് മറക്കാം.
കൃഷ്ണനാട്ടം സ്വർഗ്ഗാരോഹണം ആയിരുന്നു. കൃഷ്ണനട്ടത്തിന്ന് സ്വതേ ഒരു മാധുര്യം ഉണ്ട് ആത് ഇവിടെയും ഉണ്ടായിരുന്നു.
ഇരിങ്ങാലകുട നടനകൈരളിയുടെ വിക്രമോർവ്വശീയം കൂടിയാട്ടവും ഉണ്ടായിരുന്നു ഏടുത്തുപറയാൻ തക്കവണ്ണം ഒന്നുമില്ലെങ്കിലും അതു സാമാന്യം നല്ല നിലവരം പുലർത്തിയിരുന്നു.
ആങ്ങാടിപ്പുറത്ത് ഞാൻ സ്ഥിരമയി പോയിരുന്നില്ല. അതിനൽ കൃത്ത്യമായ വിവരണം തരാൻ ഞാനാളല്ല.
ശ്രീ മണി ഇവിട വന്നതിൽ നന്ദിയുണ്ട്
പ്രിയപ്പെട്ട വികടശിരോമണി, നന്ദിയുണ്ട്.
PR,
പി. യെസ്സ്. വാരിയരുടെ "കേരളീയ തളമെളങ്ങൾ", എ. യെസ്സ്. എൻ. നമ്പീശ്ന്റെ "താളങ്ങൾ താളവദ്യങ്ങൾ", ത്രിശൂർ ലാലൻ മേനോന്റെ ഒരു പുസ്തകം എന്നിവയെല്ലാം കേരളസംബന്ധിയായ താളമേളങ്ങളേ കുറിച്ച് പ്രതിപാതിയ്ക്കുന്നുണ്ട്. എന്നാൽ ഇവയ്ക്കൊന്നും സമഗ്രത എന്ന ഗുണം ഇല്ല എന്ന് പ്രത്യേകം എടുത്തു പറയേണ്ടതാണു. ആറ്റൂരിന്റെ പുസ്തകത്തിൽ ചെറുതായ ചില സൂചനകൾ ഉണ്ട്. എന്നാൽ അതിലെ പ്രധാന വിഷയം സംഗീതമാണു. കൂടുതൽ വിവരങ്ങാൾ മനോജിന്ന് തരാൻ കഴിയുമോ?
മാധവൻ കുട്ടിDr. T. S. Madhavankuttyhttps://www.blogger.com/profile/15871857906499880321noreply@blogger.comtag:blogger.com,1999:blog-2294161829900039773.post-59555998852049727092009-04-23T07:05:00.000-07:002009-04-23T07:05:00.000-07:00വളരെ വിശദമായ ഈ പോസ്റ്റിനു നന്ദി.
സംഗീതം ഒട്ടുമില്ല...വളരെ വിശദമായ ഈ പോസ്റ്റിനു നന്ദി.
സംഗീതം ഒട്ടുമില്ലാതെ, ശാസ്ത്രീയമായി കെട്ടുറപ്പുള്ള, ശൈലീബദ്ധമായ ഒരു താളപദ്ധതി എന്നൊക്കെ കേട്ടിട്ടേയുള്ളു, ശരിയ്ക്കു മനസ്സിലാക്കിയിരുന്നില്ല.

സംഗീതം ഒട്ടും ഇല്ലായ്മ എന്നതു തന്നെ വലിയൊരു പ്രത്യേകതയായി തോന്നി, അതുകൊണ്ടുതന്നെ അതിനുണ്ടാവുന്ന സവിശേഷതകൾ ശരിയ്ക്കും ഈ പോസ്റ്റിൽ നിന്നും മനസ്സിലാക്കാനാവുന്നുണ്ട്. ഇതിലൊട്ടും 'താരതമ്യപ്പെടുത്തിക്കൊണ്ടുള്ള ഒരു വിചിന്തനം' വേണ്ടിവന്നില്ല.
ഇനിയും ഇതുപോലുള്ള പോസ്റ്റുകൾ പ്രതീക്ഷിയ്ക്കുന്നു.

കേരളീയ താളങ്ങളെ കുറിച്ചുള്ള പുസ്തകങ്ങൾ ഉണ്ടോ?ചീര I Cheerahttps://www.blogger.com/profile/05052898648143727829noreply@blogger.comtag:blogger.com,1999:blog-2294161829900039773.post-14234711750322594692009-04-22T08:19:00.000-07:002009-04-22T08:19:00.000-07:00മാധവൻ കുട്ടിയേട്ടാ,
നിന്നു തിരിയാൻ ഒഴിവില്ലാത്...മാധവൻ കുട്ടിയേട്ടാ,
നിന്നു തിരിയാൻ ഒഴിവില്ലാത്ത തിരക്കിലായിരുന്നു.അറിയാല്ലോ.അതോണ്ടാ വായിക്കാൻ വൈകിയത്.
ലേഖനം അസ്സലായി.പലസ്ഥലങ്ങളിലായി പുകഞ്ഞുകിടന്ന ചില വസ്തുതകൾ കുറേക്കൂടി വ്യക്തമാക്കാൻ ശരിക്കും ഈ എഴുത്ത് ഉപകരിക്കും.ക്രിയാ വ്യത്യാസങ്ങൾ വിവരിക്കുന്ന ഭാഗവും,നമ്പീശന്മാഷിന്റെയും പരമേശ്വരമാരാരുടേയും വീക്ഷണങ്ങളെ അപഗ്രഥിക്കുന്ന ഭാഗവും ഏട്ടന്റ്റെ തനതായ ശാസ്ത്രീയവിശകലനത്തിന്റെ കൃത്യത കൊണ്ട് പ്രധാനപ്പെട്ടവയാണ്.‘മൂന്നു ചെമ്പട’എന്ന ഈ വർഗീകരണവും നന്നായി.
വൈകാതെ കാണാം.വികടശിരോമണിhttps://www.blogger.com/profile/06501663961340560929noreply@blogger.comtag:blogger.com,1999:blog-2294161829900039773.post-42257079029857030892009-04-13T13:01:00.000-07:002009-04-13T13:01:00.000-07:00മാധവന്കുട്ടിയേട്ടാ, അസ്സലായി. ഏകചൂഴാതിതാളങ്ങള് ...മാധവന്കുട്ടിയേട്ടാ, അസ്സലായി. ഏകചൂഴാതിതാളങ്ങള് എന്നൊക്കെപ്പറഞ്ഞു കുറേ നടന്നെങ്കിലും ഇപ്പോഴാണ് അതിനൊരു അര്‍ത്ഥമുണ്ടായത് എന്നു തോന്നുന്നു. ആദ്യമായാണ് മറ്റൊരാള്‍ ആ താളപദ്ധതി പരാമര്‍ശിച്ചുകാണുന്നത്. ‘വിദ്വാന്മാരഭിനന്ദിച്ചേ വിജ്ഞാനം സാധുവായ് വരൂ’ എന്നുണ്ടല്ലൊ. ഈ വിഷയത്തില്‍ ഞാന്‍ മൂന്നു ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. ഒരെണ്ണം 2002 ഡിസംബറിലെ ഭാഷാപോഷിണിയില്‍. അതിനെ തമിഴ് താളപദ്ധതിയുമായി ബന്ധിപ്പിച്ച് ഒരെണ്ണം കേരളസംഗീതനാടക അക്കാദമിയുടെ കേളി മേളപ്പതിപ്പില്‍ (2004 ഏപ്രിലില്‍). പിന്നൊന്ന് ഇംഗ്ലീഷില്‍ താപസം എന്ന പ്രസിദ്ധീകരണത്തില്‍. താപസത്തില് വന്ന ലേഖനം ടൈപ്പ് ചെയ്തത് കൈയിലുള്ളതുകൊണ്ട് ഇപ്പോള്‍ അതു ബ്ലോഗില്‍ പ്രസിദ്ധീകരിക്കാനൊരാഗ്രഹം. ഈ താളപദ്ധതിയെക്കുറിച്ച് കൂടുതല്‍ അറിയണമെന്നുള്ളവര്‍ ഇവിടെ നോക്കുക.

സാങ്കേതികമായ കൃത്യതകൊണ്ടും പുതിയ നിരീക്ഷണങ്ങള്‍കൊണ്ടും (ഉദാഹരണത്തിന് വിവിധക്രിയാഭേദങ്ങള് വിശദീകരിക്കുന്ന ഭാഗം) സമ്പന്നമായ താങ്കളുടെ അപഗ്രഥനത്തിനു പ്രത്യേക അഭിനന്ദനം. താളപഠനത്തില് ഇനിയും (പ്രത്യേകിച്ച് പഞ്ചവാദ്യത്തിന്റെ താളഘടനയെപ്പറ്റി)നല്ല ലേഖനങ്ങള്‍ പ്രതീക്ഷിക്കുന്നു. വളരെ സന്തോഷം. :)മനോജ് കുറൂര്‍https://www.blogger.com/profile/14574430239097887833noreply@blogger.comtag:blogger.com,1999:blog-2294161829900039773.post-38450984100296163542009-04-13T12:57:00.000-07:002009-04-13T12:57:00.000-07:00This comment has been removed by the author.മനോജ് കുറൂര്‍https://www.blogger.com/profile/14574430239097887833noreply@blogger.comtag:blogger.com,1999:blog-2294161829900039773.post-13887976617345124482009-04-13T01:49:00.001-07:002009-04-13T01:49:00.001-07:00ചെമ്പടകളേക്കുറിച്ചും കേരളീയതാളപധതിയെക്കുറിച്ചുമുള്...ചെമ്പടകളേക്കുറിച്ചും കേരളീയതാളപധതിയെക്കുറിച്ചുമുള്ള വളരേ വിജ്ഞാനപ്രദമായ ഈ ലേഘനത്തിന് നന്ദി. ഇനിയും ഇതുപോലെയുള്ളവ പ്രതീക്ഷിക്കുന്നു.കൈലാസി: മണി,വാതുക്കോടംhttps://www.blogger.com/profile/05995529648502272191noreply@blogger.comtag:blogger.com,1999:blog-2294161829900039773.post-14802703533775505472009-04-13T01:49:00.000-07:002009-04-13T01:49:00.000-07:00This comment has been removed by the author.കൈലാസി: മണി,വാതുക്കോടംhttps://www.blogger.com/profile/05995529648502272191noreply@blogger.comtag:blogger.com,1999:blog-2294161829900039773.post-50839581335383858022009-04-12T11:41:00.000-07:002009-04-12T11:41:00.000-07:00ഇതിന് കമന്റിടാൻ എന്നെക്കൊണ്ടാവില്ല. പക്ഷെ ഒരു ഓഫ്ഫ...ഇതിന് കമന്റിടാൻ എന്നെക്കൊണ്ടാവില്ല. പക്ഷെ ഒരു ഓഫ്ഫ് ടോപ്പിക്ക്.
തിരുമാന്ധാം കുന്ന്, കോട്ടക്കലടക്കം ഉത്സവങ്ങൾ പലതും കഴിഞ്ഞല്ലൊ. എന്താ വർത്തമാനങ്ങൾ? ആരും എഴുതികണ്ടില്ല. അതോണ്ട് ചോദിച്ചതാ.
-സു-SunilKumar Elamkulam Muthukurussihttps://www.blogger.com/profile/02845053722966563209noreply@blogger.com